പെരുമണ്ണ തേവർ പൊറ്റ അലീമ (68) നിര്യാതയായി. ഭർത്താവ് പരേതനായ അബൂബക്കർ മക്കൾ സലീം, റസിയ, ഷറീന മരുമകൾ സീനത്ത് മയ്യിത്ത് നിസ്കാരം 2 മണിക്ക് പനച്ചി ങ്ങൾ ജുമാമസ്ജിദ് സഹാദരങ്ങൾ പരേതനായ കുഞ്ഞാമുട്ടി , അബൂബക്കർ , അരിയിൽമൊയ്തീൻഹാജി, പവറുട്ടി, അരിയിൽ അലവി ആയിശസുലൈഖ എന്നിവർ

