തലശ്ശേരിക്കടുത്ത് പൊന്ന്യത്ത് ബോംബ് സ്ഫോടനം.. രണ്ട് പേര്‍ക്ക് പരുക്കേറ്റു. നിര്‍മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. പരിക്കേറ്റ മാഹി സ്വദേശിയെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ രണ്ട് കൈകളും ്അറ്റു പോയതായാണ് വിവരം.
തലശ്ശേരിക്കടുത്ത് ബോംബ് സ്ഫോടനം; രണ്ട് പേര്‍ക്ക് പരുക്ക്

