കൊടുവള്ളി ജോയിന്റ് ആര്‍ടിഒ ഓഫീസിലെ ആറ് ജീവനക്കാര്‍ക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. അവശേഷിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. പൊതുജന സേവനം മുന്‍നിര്‍ത്തി അത്യാവശ്യ സര്‍വ്വീസുകള്‍ക്കും മറ്റു വിവരന്വേഷണങ്ങള്‍ക്കും താഴെ പറയുന്ന ഫോണ്‍നമ്പറില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ടു പരിഹാരം തേടാവുന്നതാണെന്ന് ജോയിന്റ് RTO ശ്രീ. ഇ സി പ്രദീപ് അറിയിച്ചു.
ഫോണ്‍ നമ്പര്‍
8547639057

