
കൽപറ്റ: കൽപറ്റയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ കെ.പി ഉസ്മാൻ്റെ ഭാര്യ പിണങ്ങോട് താന്യേരി സൈനബ ( 62 ) നിര്യാതയായി. മക്കൾ: ഹാരീസ് കൽപററ ഭാരത് ട്രേഡിംംഗ് കമ്പനി, ഫെബ്ന, ഡോക്ടർ ഹാഷ്ന മരുുമക്കൾ: ഷബീർഅഹമ്മദ് മുൻസിപ്പൽ കൗൺസിലർ ബത്തേരി. ശർമിന കടവത്ത്, മയ്യിത്ത് 5ന് ഞായർ 11 മണി വരെ കല്പറ്റയിലെ വീട്ടിൽ ഉണ്ടാവും അവിടെനിന്ന് പുതുശ്ശേരി കടവ് (കുരുമ്പാല ) പള്ളിയിലേക്ക് കൊണ്ടു പോകും 12.30 ഖബറടക്കം ചെയ്യും.

