മുണ്ടിക്കൽ താഴം ഊരാരിപ്പൊറ്റമ്മൽ സാറഹജ്ജുമ്മ (79) നിര്യാതയായി. ഭർത്താവ് മഞ്ഞാങ്ങര പരേതനായ മാമുക്കോയ, മക്കൾ :അബ്ദുൽ സലീം, ഷാനിബ (അധ്യാപിക, കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ ), ശബാന, മുംതാസ് ‘ഷമീമ മരുമക്കൾ :ഫാത്തിമ സുഹറ, അബ്ദുവിലങ്ങാപ്പുറം (ഹെഡ് മാസ്റ്റർ, ജി. എം. യു. പി സ്കൂൾ, വാഴക്കാട് ), സാക്കിർ, ഇക്ബാൽ കല്ലുങ്ങൽ(സ്റ്റാൻഡിങ് കമ്മീറ്റി ചെയർമാൻ, തിരൂരങ്ങാടി മുനിസിപ്പാലിറ്റി), സിദ്ദിഖ് ബാലുശ്ശേരി (റിട്ട. കൃഷി വകുപ്പ് ). മയ്യിത്ത് നമസ്കാരം വ്യാഴം ഉച്ചക്ക് 1മണിക്ക് മയനാട് ജുമുഅത്ത് പള്ളിയിൽ.
മുണ്ടിക്കൽ താഴം ഊരാരിപ്പൊറ്റമ്മൽ സാറഹജ്ജുമ്മ നിര്യാതയായി

