Local News

കലാലീഗ് ‘കൊട്ടും പാട്ടും’ നാടിന് ആവേശമായി

പെരുന്നാൾ ദിനത്തിൽ കലാ ലീഗ്‌ സംഘടിപ്പിച്ച കൊട്ടും പാട്ടും
സംഗീത വിരുന്ന് മുൻ എം എൽ എ യൂ സി രാമൻ ഉദ്‌ഘാടനം ചെയ്തു .
അലാവുദ്ധീൻ പാലക്കൽ അധ്യക്ഷനായി . ഖാലിദ് കിളിമുണ്ട ഈദ് സന്ദേശം നൽകി .കലാ ലീഗ്‌ സംസ്ഥാന പ്രസിഡണ്ട് തൽഹത്ത് കുന്ദമംഗലം മുഖ്യ പ്രഭാഷണം നടത്തി .സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ പന്തീർപാടം കേളികേരള കർമ്മശ്രേഷ്‌ഠ കലാരത്‌ന
പുരസ്‌കാര പ്രഖ്യപനം നിർവഹിച്ചു .കലാലീഗ്‌ എംബ്ലത്തിന്റെ രേഖാ ചിത്രം വരച്ച്
ശ്രദ്ധ നേടിയ റിദ നസ്മിൻ ,
റിഷ ജെമിൻ എന്നീ കുട്ടികൾക്കുള്ള അവാർഡ് വിതരണം കെ കെ മുഹമ്മദ് നിർവഹിച്ചു
ഒ ഉസൈൻ ,ഫാത്തിമ ജെസ്‌ലിൻ,
പി .കൗലത്ത്‌ , കെ കെ സി നൗഷാദ്, ഒ സലിം ,ഷമീൽ കെ കെ ,ഷാജി പുൽകുന്നുമ്മൽ ,കെ വി കുഞ്ഞാതു, ടി കെ അബ്ദുല്ലക്കോയ ,സിസി ജോൺ ,ഖമറുദ്ധീൻ എരഞ്ഞോളി, മുനീർ പി കെ ,രവിതെറ്റത് ,ബൈജിഷ് തുടങ്ങിയവർ ആശംസ അർപ്പിച്ചു
ഷമീം കെ സ്വാഗതവും എ സി അസീസ് നന്ദിയും പറഞ്ഞു .
തുടർന്ന് നിരവധി കലാകാരൻമാർ അണിനിരന്ന ഗാനമേളയും അരങ്ങേറി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!