Trending

പന്തീർപ്പാടം തോട്ടും പുറത്ത് അബ്ദുൽ കാദർ (റിട്ട. എൽഐസി ഡെവലപ്മെൻറ് ഓഫീസർ) നിര്യാതനായി

പന്തീർപ്പാടം തോട്ടും പുറത്ത് അബ്ദുൽ കാദർ (റിട്ട. എൽഐസി ഡെവലപ്മെൻറ് ഓഫീസർ) നിര്യാതനായി. മയ്യത്ത് നമസ്കാരം രാത്രി 8: 15ന് പന്തിർപാടം ജുമാ മസ്ജിദിൽ, രാത്രി 8:30 ന് ചൂലാം വയൽ മഹല്ല് ജുമാ മസ്ജിദിൽ. പിതാവ്: പരേതനായ തറവയി ഹാജി.
ഭാര്യ: സാബിറ. മക്കൾ: ജാവേദ്, ജുനൈദ. മരുമക്കൾ: പ്രിയം ഫാത്തിമ, ജൽഫ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!