Trending

ചെറിയ പെരുനാൾ ദിവസം സി ബി എസ് ഇ പരീക്ഷ: മാറ്റിവെക്കണം; ഡോ. ഹുസൈൻ മടവൂർ

ചെറിയ പെരുനാൾ ദിവസം സി ബി എസ് ഇ പരീക്ഷ: മാറ്റിവെക്കണം. ഹുസൈൻ മടവൂർ

മെയ് നാലു മുതൽ ജൂൺ 11 വരെ നടക്കുന്ന സി.ബി.എസ്.ഇ പത്ത് പന്ത്രണ്ട് ബോർഡ് പരീക്ഷകളുടെ ടൈടേബിൾ കഴിഞ്ഞ ദിവസമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയൽ വിഡിയോ കോൺഫെറൻസിലൂടെ പുറത്തുവിട്ടത്. എന്നാൽ മെയ് 4 മുതൽ നടക്കുന്ന ഈ പരീക്ഷകൾ ക്കിടയിലാണ് മെയ് 13ന് ചെറിയ പെരുനാൾ (ഈദുൽ ഫിത്വർ ) വരുന്നത്.ഗൾഫ് രാജ്യങ്ങളിലടക്കം ചെറിയ പെരുനാൾ ഈ ദിവസം ആയതിനാൽ തന്നെ മുസ്ലിം സമുദായത്തെ സംബന്ധിച്ച് ദിവസം വളരെ പ്രധാനപ്പെട്ടതാണ്. ഈ ദിവസത്തെ പരീക്ഷ മാറ്റാൻ ഇപ്പോൾ ആവശ്യം ശക്തമായി കൊണ്ടിരിക്കുകയാണ്. വിശ്വാസ സമൂഹത്തെ സംബന്ധിച്ചുള്ള ഈ ആവശ്യം കേരള സർക്കാർ സി.ബിഎസ് ഇ പരീക്ഷ അധികൃതരേയും കേന്ദ്രത്തെയും അറിയിക്കണമെന്നാണ് ഹുസൈൻ മടവൂർ ആവശ്യപ്പെടുനത്.. അതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും അദ്ദേഹം ജനശബ്ദത്തോട് പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!