Local News

പത്മശ്രീ അലി മണിക്ഫാന് വെൽഫെയർ പാർട്ടിയുടെ സ്നേഹാദരം

ഗോളശാസ്ത്ര പണ്ഡിതനും പരിസ്ഥിതി സൗഹൃദ കർഷകനുമായ അലി മണിക്ഫാന് വെൽഫെയർ പാർട്ടിയുടെ സ്നേഹാദരം. ആകാശത്തിലെയും ആഴക്കടലിലെയും അറിവുകൾ കണ്ടെത്തി മനുഷ്യരുമായി പങ്കുവെച്ച അതുല്യ പ്രതിഭ, രാജ്യം പത്മശ്രീ നൽകിയ അലി മണിക്ഫാന് വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നുഹംസ ഉപഹാരം നൽകി.

വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് അൻഷാദ് മണക്കടവ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ മുസ്‌ലിഹ് പെരിങ്ങൊളം, ഉമ്മർ മാസ്റ്റർ, നാസർ മണക്കടവ്, എൻ. ദാനിഷ് തുടങ്ങിയവർ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!