Trending

തദ്ദേശ തിരഞ്ഞെടുപ്പ്;ജില്ലകളിലെ സർക്കാർ ഓഫീസുകള്‍ക്ക് അവധി നൽകി

Lok Sabha polls: All arrangements in place for vote counting in Kashmir |  Indiablooms - First Portal on Digital News Management

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കുന്ന ജില്ലകളിലെ സർക്കാർ ഓഫീസുകള്‍ക്ക് അവധി നൽകി ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ എട്ടാം തീയതിയാണ് അവധി. കോട്ടയം. എറണാകുളം, തൃശൂർ,പാലക്കാട്, വയനാട് ജില്ലകളിൽ 10നാണ് അവധി. 14ന് മലപ്പുറം,കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിലാണ് അവധി. വോട്ടെടുപ്പ് ദിവസങ്ങളിൽ സ്വാകര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി നൽകണമെന്നും സർക്കാർ‍ ഉത്തരവിൽ പറയുന്നു. സ്ഥാപനങ്ങള്‍ ശമ്പളത്തോടെ അവധി നൽകുന്നുണ്ടെന്ന കാര്യം ലേബർ കമ്മീഷണർ ഉറപ്പുവരുത്തണമെന്നും പൊതുഭരണ സെക്രട്ടറിയിറക്കിയ ഉത്തരവിൽ പറയുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!