
കർഷക സമരത്തിന് പിന്തുണയുമായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഗുവിലെത്തിയാണ് പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചത്.പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ മാത്രം പ്രതിഷേധമല്ലെന്നും, രാജ്യത്തിന്റെ പ്രക്ഷോഭമാണെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കുക തന്നെ വേണമെന്നും ആസാദ് ആവശ്യപ്പെട്ടു. ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഗുവിലെത്തിയാണ് പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചത്.

