
കോഴിക്കോട് കുന്ദമംഗലം കാരന്തൂർ പ്രൊഫസർ പി കോയ യുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന.ഇന്ന് രാവിലെയാണ് എൻഫോഴ്സ് മെന്റ് ഇവരുടെ വീട്ടിൽ എത്തി പരിശോധന ആരംഭിച്ചത്. പരിശോധന ഇപ്പോഴും തുടരുകയാണ്.പ്രൊഫസർ പി കോയ പോപ്പുലർ ഫ്രണ്ട് നേതാവും തേജസ് ദിന പത്രത്തിന്റെ എഡിറ്ററും ആണ്.കോഴിക്കോട് പലയിടങ്ങളിലും ഇപ്പോൾ എൻഫോഴ്സ്മെന്റ് പരിശോധന നടത്തി വരികയാണ്.

