കുന്ദമംഗലം:കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിനു് ഐ എസ് ഒ അംഗീകാരം ലഭിച്ചു.
ഉന്നത നിലവാരത്തില്‍ ജനങ്ങള്‍ക്ക് സേവനം ഉറപ്പു വരുത്തുന്ന ബ്ലോക്കിനാണ് ഇത്തരം അംഗീകാരം നല്‍കുന്നത്. സേവന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ ജനങ്ങള്‍ നല്‍കുമെന്ന് പ്രസിഡണ്ട് വിജി മുപ്രമ്മല്‍ പറഞ്ഞു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിനു് ഐ.എസ്.ഒ അംഗീകാരം

