കുന്ദമംഗലം മുസ്ലിം ലീഗ് ഓഫീസിൽ തീ പിടിത്തം
കുന്ദമംഗലം മുസ്ലിം ലീഗ് ഓഫീസിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. കുന്ദമംഗലം മുസ്ലിം ലീഗ് ഓഫീസിൽ നിന്ന് വുക ഉയരുന്നതായി സമീപത്തെ ട്യൂഷൻ സെന്ററിലെ കുട്ടികളാണ് ആദ്യംകണ്ടത് മുക്കം റോഡിലെ സൈനാ ടവറിലെ ഓഫീസിൽ നിന്നാണ് പുകഉയർന്നത്.കച്ചവടക്കാരും മറ്റും കണ്ടത്ഫയർഫോഴ്സിൽ വിവരമറിയിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക വിവരം. മറ്റു കാര്യങ്ങൾപരിശോധിച്ചു വരികയാണ്

