കുന്ദമംഗലം എ എം എൽ പി സ്കൂളിൽ നടന്ന ‘നിർമ്മിതി’ പ്രവൃത്തി പരിചയ ശിൽപ്പശാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ ഉദ്‌ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് കെ ടി ബഷീർ അധ്യക്ഷത വഹിച്ചു .പി ടി എ എക്സിക്യൂട്ടീവ് അംഗം അബ്ദുസ്സലാം കെ ,സുധ എം സി ,അനുപമ കെ ബുസ്താന ഷെറിൻ, സുജീറ കെ
റീന ടി കെ , സുവിജ തുടങ്ങിയവർ സംസാരിച്ചു .നിർമ്മിതി പ്രവൃത്തി പരിചയ ക്ലബ്ബിലെ കുട്ടികൾ പങ്കെടുത്ത ക്ലാസ്സിന് ഹുസൈൻ കുട്ടി മാസ്റ്റർ മടവൂർ നേതൃത്വം കൊടുത്തു .പ്രധാനാദ്ധ്യാപിക എൻ പി നദീറ ടീച്ചർ
സ്വാഗതവും പ്രിൻസി ടീച്ചർ നന്ദിയും പറഞ്ഞു
നിർമ്മിതി 2022′ പ്രവൃത്തി പരിചയ ശില്പശാല കെ ജെ പോൾ ഉദ്‌ഘാടനം ചെയ്തു

