സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. https://cbseresults.nic.in/ , https://www.cbse.gov.in/ എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാനാകും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഡിജിലോക്കര്‍ വെബ്സൈറ്റ് https://www.digilocker.gov.in/dashboard ലും ഫലം അറിയാനാവും.
https://twitter.com/cbseindia29/status/1422423149107245056?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1422423149107245056%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2021%2F08%2F03%2Fcbse-class-10-results-2021.html