Trending

യു.എ.ഇയിലെ പള്ളികളില്‍ തിങ്കളാഴ്ച മുതല്‍ 50 ശതമാനം പേര്‍ക്ക് പ്രവേശിക്കാം

Why the Sheikh Zayed Mosque Is the Most Beautiful Mosque in the UAE

യു.എ.ഇയിലെ പള്ളികളില്‍ തിങ്കളാഴ്ച മുതല്‍ 50 ശതമാനം പേര്‍ക്ക് പ്രവേശിക്കാം. നിലവില്‍ 30 ശതമാനം വിശ്വാസികളെയാണ് പ്രവേശിപ്പിക്കുന്നത്. ഇത് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പെരുന്നാള്‍ അവധിക്ക് ശേഷം മാത്രം പ്രാബല്യത്തിലാക്കിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

രണ്ട് മീറ്റര്‍ അകലം പാലിച്ച്‌ മാത്രമെ നമസ്കരിക്കാവു എന്നും നിര്‍ദേശമുണ്ട്. ജൂലൈ ഒന്ന് മുതലാണ് രാജ്യത്ത് ആരാധനാലയങ്ങള്‍ തുറന്നുകൊടുത്തത്. ബാങ്ക് വിളിയും നമസ്കാരവും തമ്മിലുള്ള സമയ വ്യ ത്യാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ ബാങ്ക് വിളിച്ച്‌ അഞ്ച് മിനിറ്റിനുള്ളല്‍ നമസ്കരിക്കണമെന്നായിരുന്നു നിര്‍ദേശം. ഇത് പത്ത് മിനിറ്റായി ഉയര്‍ത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!