Local News

കുന്ദമംഗലത്ത് 4 പേർക്ക് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു

കുന്ദമംഗലത്ത് 4 പേർക്ക് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു.വിഷയത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കുന്ദമംഗലം ഗ്രാമപഞ്ചായ ത്തിലെ വാർഡ് 20 ലും വാർഡ് 2 ലും ആണ് കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മെയ് മാസം നടന്ന കേസിൽ ഉള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പഠനത്തിനും പരിശോധനക്കുമായി ഇവരുടെ വിശദംശങ്ങൾ നേരത്തെ അയച്ചിട്ടുണ്ടായിരുന്നു. രണ്ട് വാർഡുകളിൽ നിന്നുമായി 4 പേർക്ക് ആണ് രോഗബാധ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!