Trending

പി വി അൻവറിന്റെ പത്രിക തള്ളി; സ്വതന്ത്രനായി മത്സരിക്കാം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ നൽകിയ നാമനിർദേശപത്രിക തള്ളി. സ്വതന്ത്ര സ്ഥാനാർത്ഥിയായി സമർപ്പിച്ച് പത്രിക അംഗീകരിച്ചിട്ടുണ്ട്. സാങ്കോതികപരമായ കാരണങ്ങളാലാണ് പത്രിക തള്ളിയത്. ടിഎംസിയ്ക്ക് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായതിനാൽ ഈ നാമനിർദേശ പത്രികയിൽ 10 പേരുടെ ഒപ്പ് വേണമായിരുന്നു.

എന്നാൽ അൻവർ സമർപ്പിച്ച് പത്രികയിൽ പത്ത് പേരുടെ ഒപ്പ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. തുടർന്നാണ് പത്രിക തള്ളിയത്. പത്രികയിൽ ഇപ്പോൾ കൂടുതൽ ചർച്ചകൾ നടക്കുകയാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!