National News

രാജ്യത്ത് പുതുതായി 1,34,154 കോവിഡ് കേസുകള്‍; 2887 മരണം

രാജ്യത്ത് 1,34,154 പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2887 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. 17,13,413 സജീവകേസുകളാണ് നിലവിലുളളത്.

രാജ്യത്ത് ഇതുവരെ 2,84,41,986 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 3,37,989 പേര്‍ രോഗബാധിതരായി മരിച്ചു.

രാജ്യത്ത് ഇതിനകം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 22,10,43,693 ആയി ഉയര്‍ന്നു. രണ്ടുമുതല്‍ 18 വസ്സുവരെയുളള കുട്ടികളില്‍ കോവാക്‌സിന്റെ രണ്ടും മൂന്നുംഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വിജയകരമായി പൂര്‍ത്തിയാവുകയാണെങ്കില്‍ വൈകാതെ കുട്ടികളിലും വാക്‌സിന്‍ വിതരണം ആരംഭിക്കാനാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!