Trending

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കുന്ദമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് കൂട്ടയോട്ട മത്സരത്തോടെ തുടക്കം

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കുന്ദമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2024ന് കൂട്ടയോട്ടം മത്സരത്തോടെ തുടക്കം. പാറ്റേൺ കാരന്തൂർ കോച്ച് സി യൂസഫ് ഫ്ലാഗ് ഓഫ് ചെയ്തു ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്വി അനിൽകുമാർ മെമ്പർമാരായ
നജീബ് പാലക്കൽടി ശിവാനന്ദൻകെ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു
കേരളോത്സവം കോ ഓഡിനേറ്റർ എം എം സുധീഷ് കുമാർ സ്വാഗതവും സ്പോർട്സ് വിഭാഗം കൺവീനർ മുഹമ്മദ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. മത്സരത്തിൽ സോറി എം എം സരിലയ കുരിക്കത്തൂർ ഒന്നാം സ്ഥാനവും,അവിനാശ് സീ സൈഡ് പന്തീർപ്പാടം രണ്ടാം സ്ഥാനവും, ഷഹബാസ് റെയിൻബോ പുഴക്കൽ മൂന്നാം സ്ഥാനവും നേടി പെൺകുട്ടികളുടെ വിഭാഗത്തിൽ കേരള ഇന്ത്യൻസ് താരങ്ങളായ
നീഹാ പി കെ, ഫാദിയ, സായൂജിക എന്നിവർ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!