മകന്‍ റോക്കോ റിച്ചിയുടെ ന്യൂഡ് ബോഡി പെയിന്റിങ് വീഡിയോ പങ്കുവച്ച് പോപ് താരം മഡോണ. ഇറ്റലിയിലെ മിലനില്‍ നടന്ന എക്‌സിബിഷന്‍ വേദിയില്‍ ലൈവ് ആയി അമേരിക്കന്‍ മോഡല്‍ ലിന്‍ലി എയ്‌ലേഴ്‌സിന്റെ നഗ്‌നമേനിയില്‍ റിച്ചി പെയിന്റ് ചെയ്യുന്ന വിഡിയോയാണ് താരം പങ്കുവെച്ചത്.
താനാണ് ലോകത്തിലെ ഏറ്റവും ഭാഗവതിയായ അമ്മയെന്ന് വീഡിയോ പങ്കുവെച്ചു കൊണ്ട് മഡോണ കുറിച്ചു. വിഡിയോ സോഷ്യല്‍മീഡിയയിലും ശ്രദ്ധിക്കപ്പെട്ടു.