Trending

പാചക വാതക സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ചു

Good News: Now, You Can Book LPG Gas Cylinders Through WhatsApp, SMS |  Here's How

നാല് മാസത്തെ ഇടവേളക്ക് ശേഷം പാചക വാതക സിലിണ്ടറിന് വീണ്ടും വർധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.

651 രൂപയാണ് പുതിയ വില. ജൂലായിക്ക് ശേഷം ആദ്യമായാണ് പാചക വാതക സിലണ്ടറിന് വിലകൂടുന്നത്.

വാണിജ്യ സിലിണ്ടറിന് 62 രൂപയാണ് കൂട്ടിയിരിക്കുന്നത്.കൊവിഡ് പ്രതിസന്ധിയുടെ കാരണം പറഞ്ഞാണ് ജൂലൈ മാസത്തില്‍ പാചക വാതകത്തിന്റെ വില കൂട്ടിയത്. അതേസമയം, മെയ് മാസത്തില്‍ വില കുത്തനെക്കുറച്ചിരുന്നു. പിന്നീടാണ് വില ഉയര്‍ത്തിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!