കുന്ദമംഗലം പൊയ്യയിൽ കൈരളി വായനശാല വയോ ദിനം ആചരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ പി സുരേന്ദ്രനാഥൻ ഉദ്ഘാടനം ചെയ്തു. കെ.പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
നാലാം വാർഡ് മെമ്പർ ശ്രീ മണ്ണത്തൂർ ധർമ്മൻ വയോജനങ്ങളെ ആദരിച്ചു . ചേതന യോഗ പരിശീലനം ചെയ്ത് എ. പി. ദേവദാസൻ ക്ലാസ്സ് എടുത്തു.ഭാരവാഹികൾ
സെക്രട്ടറി ഓട്ടൂർ ശ്രീനിവാസൻ,പ്രസിഡന്റ് പി. കെ. ഭാസ്കരൻ നായർ
ജോയിന്റ് സെക്രട്ടറി എം. ചന്ദ്രൻ.
വൈസ് പ്രസിഡന്റ് ശ്രീനിവാസൻ ജിനിക വികാസ്.
എം. പി മോഹനൻ സ്വാഗതം പറഞ്ഞു.
കുന്ദമംഗലം പൊയ്യയിൽ കൈരളി വായനശാല വയോജന ദിനം ആചരിച്ചു

