ഉള്ളാട്ടുചാലിൽ യു സി മോഹനദാസൻ (75) നിര്യാതനായി. കെ എസ് ആർ ടി സി റിട്ടയേർഡ് ഇൻസ്പെകടർ, CPIM മുൻ കുന്ദമംഗലം ലോക്കൽ കമ്മിറ്റി മെമ്പർ ,കുരിക്കത്തൂർ നോർത്ത് ബ്രാഞ്ച് അംഗം,
സി ഐ ടി യു കോഴിക്കോട് യൂണിറ്റ് സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം , കുന്ദമംഗലം കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു,
ഭാര്യ തങ്കമണി
മക്കൾ :
വിജേഷ് ( കേരള പോലീസ് ടൗൺ സ്റ്റേഷൻ )
ഷീജ
ഷീന (ടീച്ചർ കുന്ദമംഗലം ഹയർ സെക്കണ്ടറി)
മരുമക്കൾ
രജിത (താമരശ്ശേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതി)
സുനീഷ് (വിമുക്ത ഭടൻ)
ജിനേഷ് (വേൾട്ടാസ് ലിമിറ്റഡ് എറണാകുളം)
സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണി വീട്ടുവളപ്പിൽ

