National News

ബാ​​​​​​ങ്കു​​​​​​ക​​​​​​ളു​​​​​​ടെ ല​​​​​​യ​​​​​​നം: ആ​​​​​​രു​​​​​​ടെ​​​​​​യും ജോ​​​​​​ലി ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടി​​​​​​ല്ലെ​​​​​​ന്ന് ധ​​​​​​ന​​​​​​മ​​​​​​ന്ത്രി നി​​​​​​ര്‍​​​​​​മ​​​​​​ലാ സീ​​​​​​താ​​​​​​രാ​​​​​​മ​​​​​​ന്‍

പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ലാ ബാ​​​​​​ങ്കു​​​​​​ക​​​​​​ളു​​​​​​ടെ ല​​​​​​യ​​​​​​നം മൂ​​​​​​ലം ആ​​​​​​രു​​​​​​ടെ​​​​​​യും ജോ​​​​​​ലി ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടി​​​​​​ല്ലെ​​​​​​ന്ന് ധ​​​​​​ന​​​​​​മ​​​​​​ന്ത്രി നി​​​​​​ര്‍​​​​​​മ​​​​​​ലാ സീ​​​​​​താ​​​​​​രാ​​​​​​മ​​​​​​ന്‍. ബാ​​​​​​ങ്കു​​​​​​ക​​​​​​ളു​​​​​​ടെ ല​​​​​​യ​​​​​​നം മൂ​​​​​​ലം തൊ​​​​​​ഴി​​​​​​ല്‍ ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​മോ എ​​​​​​ന്ന ചോ​​​​​​ദ്യ​​​​​​ത്തോ​​​​​​ട് പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​വ​​​​​​ര്‍.

പ​​​​ത്തു പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ള്‍ ല​​​​യി​​​​ച്ച്‌ നാ​​​​ലാ​​​​കു​​​​മെ​​​​ന്ന് വെ​​​​ള്ളി​​​​യാ​​​​ഴ്ചയാണ് ധ​​​​ന​​​​മ​​​​ന്ത്രി പ്രഖ്യാപിച്ചത്. മു​​​​ന്‍​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന​​​​ങ്ങ​​​​ള്‍ വി​​​​പു​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്നും ക​​​​സ്റ്റം​​​​സ്, ജി​​​​എ​​​​സ്ടി, ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പ് യോഗത്തില്‍ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!