കുന്ദമംഗലം. പടനിലം പുന്നക്കൽ കല്യാണി (54)നിര്യാതയായി.ജി എൽ പി സ്കൂൾ റിട്ടയർഡ് പ്രധാന അധ്യാപകനും വീക്ഷണം പത്രത്തിന്റെ പ്രാദേശിക ലേഖകനും കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ എ. ഹരിദാസൻ മാസ്റ്ററ്ററാണ് ഭർത്താവ്. മകൻ അച്യുത് ( റേഡിയോഗ്രാഫർ മെഡിക്കൽ കോളേജ് കോഴിക്കോട് ) സഹോദരങ്ങൾ ശ്രീവള്ളി, കാർത്തിയാനി, ദേവി, സുരേഷ്, ഷീബ സംസ്കാരം ഉച്ചക്ക് 12 മണി വെസ്റ്റ് ഹിൽ ശ്മശാനത്തിൽ

