Local News

കുന്ദമംഗലം മക്കാം പള്ളി പടിഞ്ഞാറെ മാട്ടുമ്മൽ സീമാമുട്ടി ഹാജി നിര്യാതനായി

കുന്ദമംഗലം മക്കാം പള്ളി പടിഞ്ഞാറെ മാട്ടുമ്മൽ സീമാമുട്ടി ഹാജി (74) നിര്യാതനായി.കാരന്തൂർ മഹല്ല് മുൻ ഭാരവാഹിയായിരുന്നു.
ഭാര്യ – ഇയ്യാത്തുമ്മ,
മക്കൾ – അബൂബക്കർ, നൗഷാദ് (പൊന്നിനം ജ്വല്ലറി ) . റസീന.
മരുമക്കൾ :- ഹുസ്സൈൻ പൊൻ പാറക്കൽ, ജസീറ, ജസീല.
സഹോദരങ്ങൾ :-പരേതനായ മോതി പടിഞ്ഞാറെ മാട്ടുമ്മൽ , പാത്തുമ്മയ്യ്
മയ്യത്ത് നിസ്കാരം 4 മണിക്ക് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!