കോവിഡ് 19 ബാധിച്ച പ്രവാസി മലയാളി ആത്മഹത്യ ചെയ്തു. ദമാമില്‍ ജോലി ചെയ്തിരുന്ന കൊല്ലം ഓടനാവട്ടം സ്വദേശി വി. മധുസൂദനന്‍ (58) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഭാര്യ: സുധര്‍മ, മക്കള്‍: അഭിരാമി, അഭിജിത്ത്.