കുന്ദമംഗലം: മുഹമ്മദിനെക്കുറിച്ച് അറിയുന്നവർക്ക് ആ പാട്ടുകൾ ഓർമ്മവരും കുന്ദമംഗലം പരത്തിയാക്കൽ കുഞ്ഞായിൻ ആമിന ദമ്പതികളുടെ മകൻ കിഴക്കേത്തറ മുഹമ്മദ് (65) നിര്യാതനായി. കുന്ദമംഗലത്തെ മുസ്ലിം ലീഗും കെ.എം സി സി പ്രവർത്തകർ നിർമ്മിച്ചു നൽകിയ ബൈത്തുറ ഹ് മയിലായിരുന്നു മുഹമ്മദിൻ്റെതാമസം. കുറച്ച് കാലമായി രോഗബാധിതനായിരുന്നു.