Trending

സമുഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് കാരുണ്യം ചൊരിയാൻ നമുക്ക് കഴിയണം, ടി.മൊയ്തീൻകോയ

സമുഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് കാരുണ്യം ചൊരിയാൻ നമുക്ക് കഴിയണം, ടി.മൊയ്തീൻകോയ

കുന്ദമംഗലം: സമുഹത്തിലെ കഷ്ടപ്പെടുന്ന പാർശ്വവൽക്കരിക്കപ്പെട്ട പാവങ്ങൾക്ക് കാരുണ്യഹസ്തം നീട്ടാൻ എല്ലാവരും തയ്യാറവണമെന്ന് കോഴിക്കോട് ജില്ല യൂത്ത് ലീഗ് ജനറൽ സിക്രട്ടറി ടി.മൊയ്തീൻകോയ പറഞ്ഞു. കുന്ദമംഗലം ടൗൺ മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി മുന്നൂറോളം കുടുംബങ്ങൾക്കും, കുന്ദമംഗലത്തെ STU യൂണിയൻ ഓട്ടോ തൊഴിലാളികൾക്കും നൽകുന്ന പെരുന്നാൾ കിറ്റ്
ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് ഉൽഘാടനം നടത്തുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് അരിയിൽ മൊയ്തീൻ ഹാജി , പഞ്ചായത്ത് ലീഗ് വൈസ്: പ്രസിഡന്റ് ഐ. മുഹമ്മദ് കോയ , സിക്രട്ടറി എൻ.എം .യൂസഫ് , ജില്ലാ വനിതാ ലീഗ് സിക്രട്ടറി ടി.കെ. സീനത്ത് , പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ എം.വി. ബൈജു, ടൗൺ ലിഗ് പ്രസിഡന്റ് എം സദക്കത്തുള്ള , ജന: സിക്രട്ടറി അഷ്റഫ് , സിക്രട്ടറി മുസ്തഫ പുറ്റാട്ട് , വാർഡ് മെമ്പർ പി. കൗലത്ത്, സാക്കിർ 14 KMCC പുറ്റാട്ട്, റിൻഷാദ് ഗ്ലോബൽ KMCC ,ഷഹീർ. എ.കെ (MSF) ,
ഷഫീദ് .കെ.സി, തുടങ്ങിയവർ സംബന്ധിച്ചു.
ടൗൺ യുത്ത് ലീഗ് പ്രസിഡന്റ് എം.കെ അമീൻ അദ്ധ്യക്ഷത വഹിച്ചു. ജന: സിക്രട്ടറി എം.പി മുഹമ്മദലി സ്വാഗതവും ലിജാസ് കെ.ടി നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!