Trending

കരിപ്പൂർ സ്വർണ്ണക്കടത്ത്കവർച്ചാകേസ് :മൂന്ന്പേർ കൂടി പിടിയിൽ

കരിപ്പൂർസ്വർണ്ണക്കടത്ത്കവർച്ചാകേസ് :മൂന്ന്പേർ കൂടി പിടിയിൽ.

കരിപ്പൂർസ്വർണ്ണക്കടത്ത്കവർച്ചാകേസിൽ അടിവാരംസംഘത്തിൽപ്പെട്ടഅടിവാരംഎലിക്കാട് പൂവില്ലേരിവീട്ടിൽ അബ്ദുൽഫാരിസ്, ചുങ്കത്ത് വീട്ടിൽ അബ്ദുൽഹക്കിം, മണ്ണിൽവീട്ടിൽമുഹിനുദ്ദീൻഷിബിലി,എന്നിവരെയാണ് മലപ്പുറംSP ശ്രീ സുജിത്ത്ദാസ് IPSന്റെനിർദ്ദേശപ്രകാരംകുണ്ടോട്ടിDyspK.അഷ്റഫിന്റെ നേതൃത്വത്തിലുള്ളപ്രത്യേക അന്വേഷണസംഘം അറസ്റ്റ്ചെയ്തത്.സംഭവദിവസംഇവർസഞ്ചരിച്ച മാരുതിസ്വിഫ്റ്റ്,മഹീന്ദ്രഥാർ,എന്നീ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.കേസിലെ മുഖ്യസൂത്രധാരൻമാരിൽപെട്ടജയ്സലിന്റെ ഗൾഫിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് ഇവർ കരിപ്പൂരിലെത്തുന്നത്.സംഭവത്തിന്ശേഷം ഇവർ ബാംഗ്ലൂരുവിലും,വയനാട്ടിലും,ഒളിവിൽകഴിയുകയായിരുന്നു.അബ്ദുൽഫാരിസും,താമരശേരികുടുക്കിൽമാരത്തെ മറ്റൊരുപ്രതിയുമാണ് മറ്റുള്ളവരെസംഘടിപ്പിച്ച്‌ കൊണ്ടുപോയത്.ഫാരിസിനെതിരെ
അടിവാരം aidpost ൽഡൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ കയ്യേറ്റംചെയ്ത് ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് താമരശ്ശേരിസ്റ്റേഷനിൽ കേസുണ്ട് .ഇതോടെഈ കേസിൽ അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം 57ആയി..
പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂർ ഇൻസ്പക്ടർ ഷിബു ,ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ ,P സഞ്ജീവ് ,കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ്.V.K ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ ,ദിനേശ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!