Local News

പ്രൈം ചാരിറ്റബിൾ ഫൗണ്ടേഷൻ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

പടനിലം MS S യൂനിറ്റിന് നൽകിയ മെഡിക്കൽ ഉപകരണങ്ങൾ പ്രൈം ഡേ കെയർ ഹോസ്പിറ്റൽ പാർട്ട്ണർ ലത്തീഫ് കുണ്ടുങ്ങര മുൻ MSS പ്രസിഡണ്ട് മൂസക്കോയ മാസ്റ്റർക്ക് കൈമാറി ചടങ്ങിൽ പ്രൈം ചാരിറ്റി ഫൗണ്ടേഷൻ ട്രഷറർ സിദ്ദീഖ് മലബാരി . യൂനിറ്റ് പ്രസിഡണ്ട് U .C മൊയ്തീൻ കോയ , ട്രഷറർ ജലീൽ കെ, , സ്റ്റേറ്റ് കൗൺസിലർ അഷ്റഫ് നൂർ മഹൽ , വി. അബു, എം.സുബൈർ , മുഹമ്മത് അഷ്റഫ് . വി, അസ്സൻ കോയ ഒ.പി, ഷഫീർ കെ.സി , ഹാരിസ് ടി.വി, അനീസ് കെ.സി. എന്നിവർ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!