Trending

മാസ്റ്റേഴ്സ് വോളി ജില്ല ചാമ്പ്യൻഷിപ്പ്: വടകര കോസ്മോ പൊളിറ്റിയൻ ക്ളബ്ബ് ജേതാക്കൾ

മാസ്റ്റേഴ്സ് വോളി ജില്ല ചാമ്പ്യൻഷിപ്പ്:
വടകര കോസ്മോ പൊളിറ്റിയൻ ക്ളബ്ബ് ജേതാക്കൾ.

കുന്ദമംഗലം: മാസ്റ്റേഴ്സ് വോളിബോൾ കോഴിക്കോട് ജില്ല ചാമ്പ്യൻഷിപ്പിൽ വടകര കോസ്മോ പൊളിറ്റിയൻ ക്ളബ്ബ് ജേതാക്കളായി. ഫൈനലിൽ കാരന്തൂർ പാറ്റേൺ ക്ളബ്ബിനെ എതിരില്ലാത്ത രണ്ട് സ്റ്റെറുകൾക്ക് (സ്കോർ 25-17, 25-19) പരാജയപ്പെടുത്തിയാണ് വടകര ജേതാക്കളായത്. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫ് നടുത്തറമ്മൽ, ഷക്കീബ് കൊളക്കാടൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
പാറ്റേൺ പ്രസിഡണ്ട് അരീക്കൽ മൂസ്സഹാജി അധ്യക്ഷത വഹിച്ചു.ജില്ല വോളിബോൾ അസോസിയേഷൻ സെക്രട്ടറി കെ.കെ.മുസ്തഫ സ്വാഗതവും, ചാമ്പ്യൻഷിപ്പ് കൺവീനർ നാസർ കാരന്തൂർ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!