National News

ഫെബ്രുവരിക്ക്​ ശേഷം ഒരുലക്ഷം കോടി കടന്ന്​ ജി.എസ്​.ടി വരുമാനം

NITI Aayog member bats for two GST slabs, annual rate revision

കോവിഡ്​ വ്യാപനത്തിനുശേഷം ആദ്യമായി ​ ജി.എസ്​.ടി വരുമാനം ഒരു ലക്ഷം കോടി കടന്നു. ​ഒക്​ടോബറിൽ രാജ്യത്തെ ജി.എസ്​.ടി വരുമാനം ഒരു ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയംഅറിയിച്ചു . ഇൗ വർഷം ആദ്യം ഫെബ്രുവരിയിൽ മാത്രമാണ്​ ഒരുലക്ഷം കോടി രൂപ വരുമാനം കടന്നത്​. .ഒക്​ടോബർ 31 വരെ 80 ലക്ഷം ജി.എസ്​.ടി റി​േട്ടൺ ഫയൽ ചെയ്​തു. ഒക്​ടോബറിലെ ജി.എസ്​.ടി നികുതി 1,05,155 കോടി രൂപയാണ്​. ഇതിൽ 19,193 കോടി സി.ജി.എസ്​.ടിയും 5411 കോടി എസ്​.ജി.എസ്​.ടിയും 52,540 കോടി ഐ.ജി.എസ്​.ടിയും ഉൾപ്പെടും. സെസ്​ ഇനത്തിൽ 8011 കോടിയും ലഭിച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു.സെപ്​റ്റംബറിലെ ജി.എസ്​.ടി വരുമാനത്തെക്കാൾ 10 ശതമാനം അധികമാണ്​ ഒക്​ടോബറിലേത്​. സെപ്​റ്റംബറിൽ 95,379 കോടിയായിരുന്നു ജി.എസ്​.ടി വരുമാനം. ജി.എസ്​.ടി വരുമാനം ഉയർന്നത്​ സാമ്പത്തിക പ്രവർത്തനങ്ങൾ പഴയ നിലയിലാകു​ന്നുവെന്നതി​െൻറ സൂചനയാണെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ കണക്കുകൂട്ടൽ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!