Trending

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങൾ താഴെപ്പറയുന്ന സമയം ക്രമങ്ങളിലാണ് പ്രവർത്തിക്കുക

എറണാകുളം : അറിയിപ്പ്

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങൾ താഴെപ്പറയുന്ന സമയം ക്രമങ്ങളിലാണ് പ്രവർത്തിക്കുക
പാൽ, മെഡിക്കൽ സ്ഥാപനങ്ങൾ, രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെയും
ഹോട്ടലുകൾ, കാറ്ററിങ്ങ് എന്നിവ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയും
ഇറച്ചി,മീൻ, ചിക്കൻ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും, മറ്റ് വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെയുമാണ് ഇനി ഒരയിയിപ്പ് ഉണ്ടാാകുന്നത് വരെ പ്രവർത്തിക്കുകയെന്ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അധികാരികൾ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!