Trending

തദ്ദേശ തിരഞ്ഞെടുപ്പ് : കോഴിക്കോട് ജില്ലയിൽ നറുക്കെടുപ്പിലൂടെ ഇന്ന് തിരഞ്ഞെടുത്ത സംവരണ വാർഡുകൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഗ്രാമ-ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നാലാം ദിവസത്തെ നറുക്കെടുപ്പ് ജില്ലാ കലക്ടർ സാംബശിവറാവുവിന്റെ മേൽനോട്ടത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.

പഞ്ചായത്ത്, വാർഡ്, സ്ത്രീ സംവരണം, പട്ടികജാതി/പട്ടികവർഗ സംവരണം എന്ന ക്രമത്തിൽ

ചേമഞ്ചേരി പഞ്ചായത്തിലെ സ്ത്രീസംവരണ വാർഡുകൾ- വാർഡ് 1 ചേമഞ്ചേരി, 3 കാഞ്ഞിലശ്ശേരി, 4 തുവ്വക്കോട്,5 കൊളക്കാട്, 6 പൂക്കാട് ഈസ്റ്റ്, 7 പൂക്കാട്, 9 തിരുവങ്ങൂർ, 11 കോരപ്പുഴ, 16 വികാസ് നഗർ, 20 തൂവപ്പാറ. പട്ടികജാതി സംവരണം- 12 കാട്ടിലെപീടിക.

അരിക്കുളം പഞ്ചായത്തിലെ സ്ത്രീസംവരണ വാർഡുകൾ- 1 തിരുവങ്ങായൂർ, 2കാരയാട്, 3 ഏക്കാട്ടൂർ, 8 അരിക്കുളം ഈസ്റ്റ്, 9 അരിക്കുളം വെസ്റ്റ്, 10 മാവട്ട്, 11 അരിക്കുളം നോർത്ത്. പട്ടികജാതി സംവരണം- 13 കുരുടിവീട്.

മൂടാടി പഞ്ചായത്തിലെ സ്ത്രീസംവരണ വാർഡുകൾ-1 കോടിക്കൽ, 2 ഇരുപതാം മൈൽ, 3 എളംമ്പിലാട്, 7 നെരവത്ത്, 8 മുച്ചുകുന്ന് നോർത്ത്, 9 മുച്ചുകുന്ന് സെൻട്രൽ, 10 മുച്ചുകുന്ന ്‌സൗത്ത്, 12 പാലക്കുളം, 13 മൂടാടി. പട്ടികജാതി സംവരണം- 5 ചിങ്ങപുരം.

ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ സ്ത്രീസംവരണ വാർഡുകൾ-3 മേലൂർ വെസ്റ്റ്, 5 എളാട്ടേരി നോർത്ത്, 6 എളാട്ടേരി സൗത്ത്, 8 ചേലിയ ഈസ്റ്റ്, 10 കലോപ്പൊയിൽ, 11 ഞാണം പൊയിൽ, 12 എടക്കുളം സെന്റർ, 13 പൊയിൽക്കാവ്, 15 കവലാട്.പട്ടികജാതി സംവരണം-17 മാടാക്കര.

അത്തോളി പഞ്ചായത്തിലെ സ്ത്രീസംവരണ വാർഡുകൾ-2 കൂമുള്ളി, 8 അത്തോളിക്കാവ്, 9 അത്താണി, 11 കൊങ്ങന്നൂർ, 14 കുടക്കല്ല്, 16 വേളൂർ വെസ്റ്റ്, 17 തോരായി. പട്ടികജാതി സ്ത്രീ സംവരണ വാർഡ്-12 കുനിയിൽ കടവ്, 7 കൊളക്കാട്. പട്ടികജാതി സംവരണം-5 കൊടശ്ശേരി.

കൊടിയത്തൂർ പഞ്ചായത്തിലെ സ്ത്രീസംവരണ വാർഡുകൾ-2 കാരക്കുറ്റി, 4 ഗോതമ്പ് റോഡ്, 5 തോട്ടുമുക്കം, 6 പള്ളിത്താഴെ, 10 പഴംപറമ്പ്, 11 പൊറ്റമ്മൽ, 14 ചുള്ളിക്കാപറമ്പ് ഈസ്റ്റ്, 15 കണ്ണാംപറമ്പ്. പട്ടികജാതി സംവരണം-8 എരഞ്ഞിമാവ്.

കുരുവട്ടൂർ പഞ്ചായത്തിലെ സ്ത്രീസംവരണ വാർഡുകൾ-1 കുരുവട്ടൂർ നോർത്ത്, 7 പയമ്പ്ര ഈസ്റ്റ്, 8 കോണോട്ട്, 9 പോലൂർ ഈസ്റ്റ്, 10 പോലൂർ, 13 ചെറുവറ്റവെസ്റ്റ്, 16 പറമ്പിൽ നോർത്ത്, 18 കുരുവട്ടൂർ വെസ്റ്റ്. പട്ടികജാതി സ്ത്രീ സംവരണം-2 പുല്ലാളൂർ. പട്ടികജാതി സംവരണം-11 നടമ്മൽ.

മാവൂർ പഞ്ചായത്തിലെ സ്ത്രീസംവരണ വാർഡുകൾ-1 മലപ്രം, 2 വളയന്നൂർ, 3 ചെറൂപ്പ, 8 അടുവാട്, 9 കോട്ടക്കുന്ന്, 14 കച്ചേരിക്കുന്ന്, 16 ആയംകുളം, 17 കിഴക്കെ കായലം. പട്ടികജാതി സ്ത്രീ സംവരണം-5 തെങ്ങിലക്കടവ്.പട്ടികജാതി സംവരണം-15 കൽപ്പള്ളി.

കാരശ്ശേരി പഞ്ചായത്തിലെ സ്ത്രീസംവരണ വാർഡുകൾ-1 കുമാരനെല്ലൂർ, 3 കാരമൂല ഈസ്റ്റ്, 5 ചുണ്ടത്തും പൊയിൽ, 12 കറുത്തപറമ്പ്, 13, നെല്ലിക്കാ പറമ്പ്, 14 കക്കാട്, 15 സൗത്ത് കാരശ്ശേരി, 17 നോർത്ത് കാരശ്ശേരി. പട്ടികജാതി സ്ത്രീ സംവരണം- 11 ആനയാംകുന്ന്. പട്ടിക ജാതി സംവരണം-16 ചോണാട്.

കുന്ദമംഗലം പഞ്ചായത്തിലെ സ്ത്രീസംവരണ വാർഡുകൾ- 1 പതിമംഗലം, 2 പടനിലം, 6 ചൂലാംവയൽ, 10 ചെത്തുകടവ്, 11 കുരിക്കത്തൂർ, 14 കുന്ദമംഗലം, 15 ചേരിഞ്ചാൽ, 17 പൈങ്ങോട്ടുപുറം വെസ്റ്റ്, 19 കാരന്തൂർ, 20 കാരന്തൂർ ഈസ്റ്റ്, 23 പന്തീർപ്പാടം. പട്ടികജാതി സ്ത്രീ സംവരണം-5 നൊച്ചിപ്പൊയിൽ. പട്ടികജാതി സംവരണം-22 വേലൂർ.

ചാത്തമംഗലം പഞ്ചായത്തിലെ സ്ത്രീസംവരണ വാർഡുകൾ-2 മലയമ്മ, 3 മുട്ടയം, 6 പരതപ്പൊയിൽ, 7 ഏരിമല, 8 നായർകുഴി, 14 ചൂലൂർ, 15 ചെട്ടിക്കടവ്, 16 വെള്ളന്നൂർ, 17 കൂഴക്കോട്, 19 ചാത്തമംഗലം. പട്ടികജാതി സ്ത്രീ സംവരണം-20 വേങ്ങേരി മഠം, 22 ചേനോത്ത്. പട്ടികജാതി സംവരണം- 9 പാഴൂർ.

പെരുവയൽ പഞ്ചായത്തിലെ സ്ത്രീസംവരണ വാർഡുകൾ-1 പെരിങ്ങൊളം നോർത്ത്, 2 പെരിങ്ങൊളം, 3 മുണ്ടക്കൽ, 4 ചെറുകുളത്തൂർ, 9 കായലം, 11 പൂവ്വാട്ടുപറമ്പ് ഈസ്റ്റ്, 12 അലുവൻ പിലാക്കൽ, 16 പേരിയ, 18 വെള്ളിപറമ്പ്, 21 ഗോശാലിക്കുന്ന്. പട്ടികജാതി സ്ത്രീ സംവരണം- 10 പെരുവയൽ വെസ്റ്റ്. പട്ടികജാതി സംവരണം- 19 വെള്ളിപറമ്പ് നോർത്ത്.

പെരുമണ്ണ പഞ്ചായത്തിലെ സ്ത്രീസംവരണ വാർഡുകൾ-1 പയ്യടിമേത്തൽ, 2 പയ്യടിത്താഴം, 3 പാറക്കോട്ടുത്താഴം, 4 പെരുമണ്ണ നോർത്ത്, 9 നെരാട് കുന്ന്, 12 പാറക്കണ്ടം, 13 പുത്തൂർ മഠം, 15 വള്ളിക്കുന്ന്, 16 അമ്പിലോളി. പട്ടികജാതി സംവരണം- 17 പാറക്കുളം.

കടലുണ്ടി പഞ്ചായത്തിലെ സ്ത്രീസംവരണ വാർഡുകൾ-1 ചാലിയം ബീച്ച് നോർത്ത്, 8 മണ്ണൂർ നോർത്ത്, 9 പ്രബോധിനി, 10 മണ്ണൂർ വളവ്, 11 ആലുങ്കൽ, 12 കീഴ്‌ക്കോട്, 13 കൈതവളപ്പ്, 14 കടലുണ്ടി ഈസ്റ്റ്, 15 ഇടച്ചിറ, 18 കടലുണ്ടി വെസ്റ്റ്. പട്ടികജാതി സ്ത്രീ സംവരണം-7 കാരകളി. പട്ടികജാതി സംവരണം- 20 കപ്പലങ്ങാടി.

ഒളവണ്ണ പഞ്ചായത്തിലെ സ്ത്രീസംവരണ വാർഡുകൾ-1 ഇരിങ്ങല്ലൂർ, 9 മണക്കടവ്, 10 കൊടൽ നടക്കാവ്, 12 ചാത്തോത്തറ, 13 കൊടിനാട്ടുമുക്ക്, 14 പാലക്കുറുമ്പ, 15 ഒളവണ്ണ, 16 തൊണ്ടിലക്കടവ്, 17 കയറ്റി, 20 കുന്നത്തുപാലം, 21 എം.ജി നഗർ, 23 കോന്തനാരി. പട്ടികജാതി സംവരണം-5 പന്തീരങ്കാവ് നോർത്ത്.

ഒക്ടോബർ അഞ്ചിന് വടകര, തൂണേരി, കുന്നുമ്മൽ, തോടന്നൂർ, മേലടി, പേരാമ്പ്ര, ബാലുശ്ശേരി, പന്തലായനി, ചേളന്നൂർ, കുന്ദമംഗലം, കൊടുവള്ളി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളുടെയും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും സംവരണവാർഡ് നറുക്കെടുപ്പ് നടക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!