കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഗ്രാമ-ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നാലാം ദിവസത്തെ നറുക്കെടുപ്പ്.
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡുകൾ സംവരണം ഉള്ളവയും ജനറൽ സീറ്റുകളും കാണാം
വനിതാ വാർഡുകൾ
6 ചൂലാം വയൽ, 5 നൊച്ചിപൊയിൽ (വനിതാ എസ് സി ), 1 പതിമംഗലം, 2 പടനിലം, 10 ചെത്തുക്കടവ്, 11 കുരിക്കത്തുർ, 14 കുന്ദമംഗലം, 15 ചേരിഞ്ചാൽ, 17 പൈങ്ങോട്ടുപുറം വെസ്റ്റ്, 19 കാരന്തുർ, 20 കാരന്തുർ ഈസ്റ്റ്, 23 പന്തീർപാടം
ജനറൽ വാർഡുകൾ
3 പിലാശ്ശേരി, 4 പൊയ്യ, 7 മുറിയനാൽ, 8 കുന്ദമംഗലം ഈസ്റ്റ്, 9 ചെത്തുക്കടവ് നോർത്ത്,12 ചാത്തൻകാവ് സൗത്ത്, 13 ചാത്തൻകാവ് നോർത്ത്, 16 പൈങ്ങോട്ടുപുറം ഈസ്റ്റ്, 18 കൊളായ്ത്താഴം, 21 കാരന്തുർ നോർത്ത്,22 വേലൂർ (ജനറൽ എസ് എസി )

