Trending

കാരന്തൂർ പാലുള്ളകണ്ടിയിൽ ആലി നിര്യാതനായി

കാരന്തൂർ പാലുള്ളകണ്ടിയിൽ ആലി (74)നിര്യാതനായി.
ഭാര്യ: അസ്മാബി
മക്കൾ:ഫിറോസ്, ജംഷിദ, ഷമീർ(ദുബൈ)
മരുമക്കൾ :റഹ്മത്ത് വെള്ളിമാടുകുന്ന്, ഫാത്തിമ താലിയ കമ്പളക്കാട്, സൈഫുള്ള പാലാഴി.
സഹോദരങ്ങൾ: മുഹമ്മദ്‌ വെള്ളാരംകുന്നുമ്മൽ, അയിഷാബീ.
മയ്യിത്ത് നിസ്കാരം വൈകിട്ട് 5.45ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!