News

സ്വകാര്യ ബസുടമകളുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍

സ്വകാര്യ ബസ്സുകള്‍ നിര്‍ത്തിയ പശ്ചാത്തലത്തില്‍ ബസുടമകളുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ബസുടമകള്‍ക്കായുള്ള എല്ലാ സാഹായങ്ങളും സര്‍ക്കാര്‍ ചെയ്തു. ടാക്സ് അടയ്ക്കേണ്ട അവസാന തീയതി രണ്ട് മാസത്തേക്ക് നീട്ടി നല്‍കി. ബസുടമകള്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പൊതുജനങ്ങളുടെ കാര്യം നോക്കേണ്ട ഉത്തരവാദിത്തം ഇക്കാര്യത്തില്‍ സര്‍ക്കാറിനുണ്ട്. ഈ കാലഘട്ടത്തില്‍ സര്‍ക്കാറിന്റെ സാമ്പത്തിക പരിമിതി എല്ലാവര്‍ക്കും അറിയാം. ഈ പ്രയാസങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് ഒരു പൊൈതു സമവായത്തിലൂടെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ആ സമവായത്തിന്റെ ഭാഷയിലുള്ള തീരുമാനങ്ങളോട് സഹകരിക്കണമെന്നാണ് സ്വകാര്യ ബസുടമകളോട് ആവശ്യപ്പെടാനുള്ള തെന്നും മന്ത്രി വ്യക്തമാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!