
കുന്ദമംഗലം പ്രസ് ക്ലബ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു
കുന്ദമംഗലം : കുന്ദമംഗലം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ പത്രപ്രവർത്തകരുടെകുട്ടികളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം
നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
കോഴിക്കോടു് ഡിസ്ടിക്ട് ലീഗൽ സർവ്വീസ് അതോററ്റി സിക്രട്ടറിയും ,സബ്ബ് ജഡു്ജ് മായഎം.പി.ഷൈജൽ ഉപഹാര വിതരണം നടത്തി. പ്രസിഡണ്ട് എം സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ മുഖ്യാതിഥിയായി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എം ബാബുമോൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ പി കോയ മാസ്റ്റർ, സിക്രറട്ടറി ഹബീബ്കാരന്തൂർ, ട്രഷറർ ബഷീർ പുതുക്കുടി
വൈസ്.പ്രസി.സി മുഹമ്മദ് ഷാജി, , ടി രവീന്ദ്രൻ കുന്ദമംഗലം, ജോയന്റ് സിക്രറട്ടറി പി കെ അബൂബക്കർ, പി ഫൈസൽ, മുഹമ്മദ് പടാളിയിൽ, മുസ്തഫ നുസ് രി, , എം കെ സർവ്വദ മനൻ, പി എം ശരീഫുദ്ധീൻ, പ്രസംഗിച്ചു. വിദ്യാർത്ഥികളായ നഫ് ല ഫാത്തിമ.പി കെ . അദി ബ് അഹ്സൻ ,എം. സബീഹ് എന്നിവരെയാണ് ആദരിച്ചത്


