Local News

പ്രവേശനം ഉത്സവമാക്കി സേക്രഡ് ഹാർട്ട് നാഷണൽ സ്ക്കൂൾ

പുതുമയാർന്ന പരിപാടികളോടെ സേക്രഡ് ഹാർട്ട് നാഷണൽ സ്ക്കൂൾ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. പ്രവേശനോത്സവ പരിപാടികൾ പ്രാർഥനയോടു കൂടി കൃത്യം 9 മണിക്ക് ആരംഭിച്ചു. മാനേജർ ഫാ ദർ ജോസ് ഒറവനാം തടത്തിൽ പ്രിൻസിപ്പാൾ ശ്രീമതി ദീപ കെ.സി. അധ്യാപക വിദ്യാർഥി പ്രതിനിധികൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിവിധ പരിപാടികൾ അരങ്ങേറി. ബാന്റ് മേളത്തിന്റെ അകമ്പടിയോടു കൂടി വിദ്യാർഥികൾ ഒന്നടങ്കം പങ്കെടുത്ത പ്രവേശനോത്സവം വേറിട്ട ഒരനുഭവമായി. വർണാഭമായ ചടങ്ങിൽ അധ്യാപകരെ പൂക്കൾ നൽകി ആദരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!