Entertainment

‘വിവാഹം വേണ്ട, ലിവിങ് ടുഗതർ ആണ് താൽപര്യം, മകളുടെ കാഴ്ച്ചപ്പാടിനെ കുറിച്ച് അറിഞ്ഞപ്പോൾ ഒന്ന് ഞെട്ടി’: ശ്രേയയുടെ അമ്മ

അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ‘ഇന്ന് ഞാനെന്റെ മുറ്റത്തു’ എന്ന് തുടങ്ങുന്ന ഗാനം പാടിക്കൊണ്ട് ആലാപന രംഗത്ത് എത്തിയ കൊച്ചു ഗായിക ആണ് ശ്രേയ ജയദീപ്,ഇപ്പോൾ താരം പ്ലസ് ടു കഴിഞ്ഞു ഉപരിപഠനത്തിനായി തയ്യാറെടുക്കുകയാണ്.

ഇപ്പോൾ ശ്രേയയെ കുറിച്ച് അമ്മ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. അവൾ അവളുടെ സ്വന്തമായകാശിനു ഒരു ഫ്ലാറ്റ് വാങ്ങിച്ചു, അവളെ കുറിച്ചോർക്കുമ്പോൾ ഞങ്ങൾക്ക് അഭിമാനമേ ഉള്ളൂ ശ്രേയയുടെ ‘അമ്മ പറയുന്നു.

എന്നാൽ അവളുടെ പല കാഴ്ച്ചപ്പാടിനെ കുറിച്ച് അറിഞ്ഞപോൾ ഞങ്ങൾ ഒന്ന് ഞെട്ടി, അവൾക്ക് വീട്ടിൽ നില്ക്കാൻ കഴിയില്ല, അതുപോലെ ഒറ്റക്ക് യാത്ര ചെയ്യാനും ആണ് ആഗ്രഹം, എന്നാൽ മറ്റൊരു കാര്യം അവളോട്‌ വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ അവൾ വിവാഹം വേണ്ടെന്നും പകരം ലിവിങ് ടുഗതർ ആണ് താൽപര്യമെന്നും പറയുന്നു. കാരണം അതാകുമ്പോൾ ഒന്ന് മടക്കുമ്പോൾ അടുത്തതിലേക്ക് പോകാമല്ലോ എന്നാണ് അവൾ പറയുന്നത്. പക്ഷെ അവളുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഒന്ന് അമ്പരന്നു, എന്നാൽ ഇന്നത്തെ കുട്ടികളുടെ മെന്റാലിറ്റിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാം ഓക്കേ ആണെന്ന് തോന്നി പോകുമെന്നും ‘അമ്മ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!