Trending

നഞ്ചൻകോട് കാറും ട്രാവലറും കൂട്ടിയിടിച്ച് 2 മലയാളികൾ മരിച്ചു

നഞ്ചൻകോട് മലയാളികൾ സഞ്ചരിച്ച കാറും കർണാടക റജിസ്ട്രേഷനിലുള്ള ട്രാവലറും
കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ താഴേക്കോട് സ്വദേശികളാണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ ഗുണ്ടിൽപേട്ടിലെ ആശുപത്രിയിലേക്കു മാറ്റി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!