Local News

സദയം – ബോചെ അവാർഡ് ദാനം 3 ന്

മികച്ച ജീവകാരുണ്യ പ്രവർത്തകർക്കുള്ള സദയം ചാരിറ്റബിൾ ട്രസ്റ്റ് – ബോചെ ( ഡോ. ബോബി ചെമ്മണൂർ) അവാർഡ് ദാനം ഏപ്രിൽ മൂന്നിന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് കോഴിക്കോട് കല്ലായ് റോഡിലെ ഹോട്ടൽ കിംഗ് ഫോർട്ടിലാണ് പരിപാടി. അവാർഡ് സമർപ്പണവും ഉദ്ഘാടനവും എം.കെ.രാഘവൻ എം.പി. നിർവഹിക്കും. ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കൽ ചടങ്ങ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്യും.
ഡോ. ബോബി ചെമ്മണൂർ മുഖ്യാതിഥി ആയിരിക്കും. കാൽ ലക്ഷം രൂപയും മെമന്റേയും പ്രശംസാപത്രവുമടങ്ങിയ അവാർഡ് മലപ്പുറം സ്വദേശി ടി.പി. റോസിനക്കാണ്. വിവരങ്ങൾക്ക് : 974796 4450, 9495 614255.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!