Trending

ജില്ലയിൽ ഇന്ന് 424 പേർക്ക് കോവിഡ്

Five techniques we're using to uncover the secrets of viruses

ജില്ലയില്‍ 424 പേര്‍ക്ക് കോവിഡ്
രോഗമുക്തി 264

ജില്ലയില്‍ ഇന്ന് 424 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. അഞ്ചുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 417 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6059 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 264 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1508 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 18087 പേര്‍
നിരീക്ഷണത്തിലുണ്ട്. ഇതുവരെ 348099 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

വിദേശത്ത് നിന്ന് എത്തിയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 2

മറുത്തോണിക്കര – 1
പയ്യോളി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 5

ചക്കിട്ടപ്പാറ- 2
കാരശ്ശേരി – 1
വടകര – 1
വേളം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 104
(ചാലപ്പുറം, ഗോവിന്ദപുരം, ഫ്രാന്‍സിസ് റോഡ്, മാങ്കാവ്, കല്ലായി, കുറ്റിച്ചിറ, മലാപറമ്പ്, സിവില്‍ സ്റ്റേഷന്‍, എരഞ്ഞിപ്പാലം, കോവൂര്‍, വെസ്റ്റ് ഹില്‍, ജയില്‍ റോഡ്, തങ്ങള്‍സ് റോഡ്, കോമ്മേരി, ചേവായൂര്‍, പുതിയറ , കോട്ടോളി, നല്ലളം, മെഡിക്കല്‍ കോളേജ്, ചേവരമ്പലം, വേങ്ങേരി,കുതിരവട്ടം, മീഞ്ചന്ത, മാവൂര്‍ റോഡ്, കാരപ്പറമ്പ്, ബിഗ് ബസാര്‍, ചെറൂട്ടി റോഡ്, പുതിയാപ്പ, ബേപ്പൂര്‍ നടക്കാവ്, ഗുരുവായൂരപ്പന്‍ കോളേജ്, മൊയ്ദീന്‍ പള്ളി റോഡ്, ചെലവൂര്‍, അരക്കിണര്‍, പന്തീരാങ്കാവ്)
അരിക്കുളം – 6
ചാത്തമംഗലം – 5
ചേളന്നൂര്‍ – 6
ചെറുവണ്ണൂര്‍ – 10
ചോറോട് – 12
ഏറാമല – 5
കാക്കൂര്‍ – 6
കട്ടിപ്പാറ – 7
കോടഞ്ചേരി -5
കൊടുവള്ളി -7
കൊയിലാണ്ടി – 26
മരുത്തോണിക്കര – 7
മൂടാടി – 5
മുക്കം – 8
നന്മണ്ട -13
പനങ്ങാട് – 7
പയ്യോളി – 10
പുതുപ്പാടി -5
തലക്കുളത്തൂര്‍ – 8
താമരശ്ശേരി -7
തിക്കോടി – 9
തിരുവള്ളൂര്‍ – 6
തുറയൂര്‍ – 10
ഉണ്ണിക്കുളം- 7
വടകര – 13

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1

കുന്നമംഗലം – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3534
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 119
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -34

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!