Trending

കുന്ദമംഗലം വാഴപ്പറമ്പ് ഗോശാലിക്കൽ രാധ (64 ) നിര്യാതയായി

കുന്ദമംഗലം: വാഴപ്പറമ്പ് ഗോശാലിക്കൽ രാധ (64 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് (മാർച്ച്‌ 1) വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: ചന്ദ്രൻ (കളരിക്കണ്ടി നവോദയ വായനശാല മുൻ സെക്രട്ടറി).
മക്കൾ: അനുഷ, നിമിഷ (ടെക്നിക്കൽ അസിസ്റ്റന്റ് എഫ് സി ഐ വെസ്റ്റ് ഹിൽ )
മരുമകൻ: ഷാജു കിഴക്കോത്ത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!