Kerala News

ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ;ഇന്ന് വിജയദശമി

  • 5th October 2022
  • 0 Comments

വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്‍റെ ആദ്യക്ഷരം കുറിക്കും.അക്ഷര ദേവതയായ സരസ്വതിയുടെ മുന്നിൽ മഹാനവമിയോടനുബന്ധിച്ച് പൂജവയ്ക്കുന്ന പഠനോപകരണങ്ങളും പണിയായുധങ്ങളും ഇന്ന് പുലർച്ചെ എടുക്കും. തുടർന്നാണ് വിദ്യാരംഭം.കൊല്ലൂർ മൂകാംബിക ക്ഷേത്രത്തില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിൽ പുലർച്ചെ നാലുമണി മുതൽ തന്നെ എഴുത്തിനിരുത്തൽ ആരംഭിച്ചു.പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രമുഖർ കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിക്കും .എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കുമൊപ്പം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിജയദശമി ചടങ്ങുകളില്‍ പങ്കാളിയായി. തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തിലാണ് ഗവര്‍ണര്‍ […]

ഗുരുകുലം ഷാജി മാസ്റ്റർ വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.

മുപ്പത് വർഷത്തിലേറെക്കാലമായി സമാന്തര വിദ്യാഭ്യാസ രംഗത്ത് അദ്ധ്യാപകനായിട്ടുള്ള കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് എഴുത്തുപുരയിൽ ഗുരുകുലം ഷാജി മാസ്റ്റർ വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. മാനി പുരം പവിത്രം വീട്ടിൽ ഷിജു, അതിര ദമ്പതികളുടെ മകനായ വൈദവ് ദേവാണ് അദ്ധ്യാപകൻ്റെ വസതിയിൽ ആദ്യാക്ഷരം കുറിക്കാനെത്തിയത്. കൊറോണാ കാലത്തെ സുരക്ഷിതത്വത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതോടെ തൻ്റെ സ്ഥാപനമായ ഗുരുകുലം കോളേജും എട്ട് മാസക്കാലമായി അടഞ്ഞ് കിടക്കുകയാണ്. അതിൻ്റെ ഭാഗമായി വീട്ടിൽ തന്നെ അതിജീവനത്തിന് ഒരു […]

ഇന്ന് വിദ്യാരംഭം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷ പരിപാടികൾ

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിച്ചു. കൊവിഡ് കാലമായതുകൊണ്ട് ക്ഷേത്രങ്ങളിൽ തിരക്ക് കുറവായിരുന്നു. ആദ്യമായി ഇത്തവണ തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്ത് ഇല്ല. പകരം ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് എം.ടി വാസുദേവൻ നായരുടെ പ്രഭാഷണ വീഡിയോ നൽകും. മലപ്പുറം ജില്ലയിലെ കൊവിഡ് വ്യാപനം കണക്കിൽ എടുത്താണ് ഇവിടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൂജവയ്പ്, വിദ്യാരംഭം തുടങ്ങിയവയിൽ ആൾക്കൂട്ട ആഘോഷങ്ങൾ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി […]

error: Protected Content !!