അമിത വിയർപ്പ് തടയാൻ ഇതാ ചില നാടൻ പൊടിക്കൈകൾ
വിയര്‍ക്കുന്നത് സ്വാഭാവികമായ ശാരീരിക പ്രക്രിയയാണ്. എന്നാല്‍ അമിതമായി വിയര്‍ക്കുന്നത് ചിലരെ അലട്ടുന്ന പ്രശ്‌നമാണ്. അമിത വിയര്‍പ്പ് സ്വാഭാവികമായി കുറയ്ക്കാനുള്ള ചില വഴികൾ അറിയേണ്ടേ ? മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക. മദ്യം ശരീരത്തില്‍ കൂടുതല്‍ അഡ്രിനാലിന്‍ ഉല്‍പാദിപ്പിയ്ക്കും. ഇത് കൂടുതല്‍ വിയര്‍പ്പിന് ഇട വരുത്തും. കിടക്കും മുന്‍പ് അല്‍പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കക്ഷത്തില്‍ പുരട്ടുക. ഇത് ചര്‍മത്തിലെ പിഎച്ച് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കും. കാപ്പി കുടിക്കുന്നത് കുറയ്ക്കുക. കാപ്പി അഡ്രിനാലിന്‍ ഉല്‍പാദനത്തിന് ഇടയാക്കും. ഇത് വിയര്‍പ്പ് […]