Local News

ദേശീയ വനിതാ കമ്മീഷനും കേരള വനിതാ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വനിതാ പാർലിമെന്റിൽ സ്നേഹ പ്രഭയ്ക്ക് ആദരം

  • 4th March 2022
  • 0 Comments

അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷനും കേരള വനിതാ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വനിതാ പാർലിമെന്റിൽ സ്നേഹ പ്രഭയ്ക്ക് ആദരം.മാർച്ച് 6 ന് കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുന്ന ചടങ്ങിലാണ് ജീവിത പ്രതിസന്ധികളെ അതിജീവിച്ച് സമൂഹത്തിന് മാതൃകയായ വിശിഷ്ട വനിതകളെ ആദരിക്കൽ ചടങ്ങ് നടക്കുന്നത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവരെഅടക്കം വർഷങ്ങളായി നീന്തൽ പരിശീലിപ്പിക്കുകയും ഈ വർഷം മാത്രം 800 ലധികം ആളുകളെ സ്നേഹ പ്രഭ നീന്തൽ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചലഞ്ചേഴ്‌സ് സ്വിമ്മിങ് അക്കാദമി […]

error: Protected Content !!